ച​ന്ദ​നം ക​ട​ത്താ​ൻ ശ്ര​മി​ച്ച താ​ത്ക്കാ​ലി​ക വാ​ച്ച​ർ പി​ടി​യി​ൽ
Thursday, August 6, 2020 10:16 PM IST
മ​റ​യൂ​ർ: വ​ണ്ണാ​ന്തു​റ ച​ന്ദ​ന റി​സ​ർ​വി​ൽ നി​ന്നും ച​ന്ദ​നം മോ​ഷ്ടി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. വ​ണ്ണാ​ന്തു​റ ആ​ദി​വാ​സി​കു​ടി നി​വാ​സി​യും റി​സ​ർ​വി​ലെ താ​ത്കാ​ലി​ക വാ​ച്ച​റു​മാ​യ ക​ണ്ണ​പ്പ (30)നാ​ണ് പ​ടി​യി​ലാ​യ​ത്.
ഇ​യാ​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച 30 കി​ലോ ച​ന്ദ​ന​വും പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ നി​രീ​ക്ഷി​ച്ച് വ​രു​ന്ന​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ​മൂ​ന്നോ​ടെ ഇ​യാ​ൾ ച​ന്ദ​ന​വു​മാ​യി എ​ത്തി​യ​ത്.
ക​ണ്ണ​പ്പ​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ ഓ​ടി ര​ക്ഷ​പെ​ട്ടു. ഇ​യാ​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.
ക​ണ്ണ​പ്പ​ൻ മു​ന്പും ച​ന്ദ​ന മോ​ഷ​ണ കേ​സി​ലെ പ്ര​തി​യാ​ണ്. കാ​ന്ത​ല്ലൂ​ർ ആ​ർ.​ഒ എ​സ്.​സ​ന്ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീസ​ർ എ.​നി​ജേ​ഷ്, എ​സ്എ​ഫ്ഒ വി​.ആ​ർ.​രാ​ജീ​വ്, എ​സ് സു​നി​ൽ കു​മാ​ർ, ബി​എ​ഫ്ഒ കെ.​അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ, സോ​ണി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.