ആ​ദി​വാ​സി​കു​ടി​ക​ളി​ൽ കൃ​ഷിനാ​ശം
Thursday, August 6, 2020 10:16 PM IST
അ​ടി​മാ​ലി: തി​ങ്ക​ൾ​ക്കാ​ടു​കു​ടി ആ​ദി​വാ​സി ഗ്രാ​മ​ത്തി​ൽ കാ​റ്റും മ​ഴ​യും വ​ൻ​നാ​ശം. ഒ​രു വീ​ട് പൂ​ർ​ണ​മാ​യും, നാ​ലു വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.
മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു വീ​ണ് ഏ​ലം, വാ​ഴ എ​ന്നീ കൃ​ഷി​ക​ൾ ന​ശി​ച്ചു. അ​നീ​ജി അ​യ്യ​പ്പ​ൻ പ്ലാ​ത്തോ​ട്ട​ത്തി​ലി​ന്‍റെ വീ​ടാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. പാ​ന്തോ​പ്പി​ൽ കെ. ​എ​ൻ. മ​ണി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു വീ​ണ് വ​ൻ​തോ​തി​ൽ ഏ​ലം, വാ​ഴ എ​ന്നി​വ​യും ന​ശി​ച്ചു.