സ​ന്പ​ർ​ക്കബാ​ധി​ത​ർ കൂ​ടി : ജി​ല്ല​യി​ൽ 39 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Wednesday, August 5, 2020 9:48 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ സ​ന്പ​ർ​ക്ക ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ഇ​ന്ന​ലെ കോ​വി​ഡ് ബാ​ധി​ച്ച 39 പേ​രി​ൽ 33 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ മൂ​ന്ന് പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ജി​ല്ല​യി​ൽ 58 പേ​ർ ഇ​ന്ന​ലെ രോ​ഗ മു​ക്തി നേ​ടി.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ

തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം സ്വ​ദേ​ശി (43),ക​ഞ്ഞി​ക്കു​ഴി വെ​ണ്മ​ണി സ്വ​ദേ​ശി​നി (54), ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​നി (20).

സ​ന്പ​ർ​ക്കം

അ​റ​ക്കു​ളം സ്വ​ദേ​ശി​നി​യാ​യ ഒ​ന്പ​ത് വ​യ​സു​കാ​രി, മു​ത്തി​യു​രു​ണ്ട​യാ​ർ സ്വ​ദേ​ശി (68), ച​ക്കു​പ​ള്ളം സ്വ​ദേ​ശി (20), ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി (49), ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി (24), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (48), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (17), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (85), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (12), ഏ​ല​പ്പാ​റ സ്വ​ദേ​ശി​നി (42), ഏ​ല​പ്പാ​റ സ്വ​ദേ​ശി (49), ഏ​ല​പ്പാ​റ സ്വ​ദേ​ശി (18), ഏ​ല​പ്പാ​റ സ്വ​ദേ​ശി (21), ഏ​ല​പ്പാ​റ സ്വ​ദേ​ശി​നി (13), ഏ​ല​പ്പാ​റ സ്വ​ദേ​ശി (76), ക​രി​ങ്കു​ന്നം സ്വ​ദേ​ശി ( 67), ക​രി​ങ്കു​ന്നം സ്വ​ദേ​ശി (34), ക​രി​ങ്കു​ന്നം സ്വ​ദേ​ശി (56), മൂ​ന്നാ​ർ സ്വ​ദേ​ശി (26), മൂ​ന്നാ​ർ സ്വ​ദേ​ശി (53), മൂ​ന്നാ​ർ സ്വ​ദേ​ശി​നി (19), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (36), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (31), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (24), പെ​രു​വ​ന്താ​നം സ്വ​ദേ​ശി​നി (64), പെ​രു​വ​ന്താ​നം സ്വ​ദേ​ശി (46), പെ​രു​വ​ന്താ​നം സ്വ​ദേ​ശി (17), ഉ​പ്പു​ത​റ സ്വ​ദേ​ശി (20), ഉ​പ്പു​ത​റ സ്വ​ദേ​ശി (15), ചെ​റു​തോ​ണി​യി​ലെ ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​നാ​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി (26).

ആ​ഭ്യ​ന്ത​ര യാ​ത്ര

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ദേ​വി​കു​ളം സ്വ​ദേ​ശി​നി (48), രാ​ജ​കു​മാ​രി സ്വ​ദേ​ശി​നി (50), രാ​ജ​കു​മാ​രി സ്വ​ദേ​ശി​നി (15), കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി​നി (21), ആ​ന്ധ്രാ​യി​ൽ നി​ന്നെ​ത്തി​യ മു​ള​കു​വ​ള്ളി സ്വ​ദേ​ശി​നി (38).

രോ​ഗ​മു​ക്ത​രാ​യ​വ​ർ

പ​ന്നൂ​ർ സ്വ​ദേ​ശി​നി (34), മ​റ​യൂ​ർ സ്വ​ദേ​ശി​നി (29), ഗാ​ന്ധി​ന​ഗ​ർ കോ​ള​നി സ്വ​ദേ​ശി​നി(58) , രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി (82), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി (50), മൂ​ന്നാ​ർ സ്വ​ദേ​ശി​നി (34), വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​നി (46), വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​നി (23), ചെ​റു​തോ​ണി സ്വ​ദേ​ശി​യാ​യ ര​ണ്ടു വ​യ​സു​കാ​രി, ചെ​റു​തോ​ണി സ്വ​ദേ​ശി (30), വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി (15), ദേ​വി​കു​ളം സ്വ​ദേ​ശി​നി (40), മൂ​ന്നാ​ർ സ്വ​ദേ​ശി (7), മൂ​ന്നാ​ർ സ്വ​ദേ​ശി​നി (27), കാ​മാ​ക്ഷി സ്വ​ദേ​ശി (33), നാ​ര​ക​കാ​നം സ്വ​ദേ​ശി (21), മൂ​ന്നാ​ർ സ്വ​ദേ​ശി (36), ദേ​വി​കു​ളം സ്വ​ദേ​ശി (33), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (45), ഉ​പ്പു​തോ​ട് സ്വ​ദേ​ശി (12),ക​രു​ണാ​പു​രം സ്വ​ദേ​ശി (25), കു​മ​ളി സ്വ​ദേ​ശി (36), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (25), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (50), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (44), മൂ​ന്നാ​ർ സ്വ​ദേ​ശി (24), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (38), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (10), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (13), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (19), വ​ട്ട​വ​ട സ്വ​ദേ​ശി (14), വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി​നി (52), വ​ട്ട​വ​ട സ്വ​ദേ​ശി​നി (19),വൈ​ക്കം സ്വ​ദേ​ശി (28), കോ​ന്പ​യാ​ർ സ്വ​ദേ​ശി (48), പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി​നി (26), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (7), രാ​ജ​കു​മാ​രി സ്വ​ദേ​ശി (22), രാ​ജ​കു​മാ​രി സ്വ​ദേ​ശി (29), രാ​ജ​കു​മാ​രി സ്വ​ദേ​ശി (35), പു​ളി​യ​ൻ​മ​ല സ്വ​ദേ​ശി​നി (20), കു​മ​ളി സ്വ​ദേ​ശി (42), കു​മ​ളി സ്വ​ദേ​ശി (16), കു​മ​ളി സ്വ​ദേ​ശി (13), ക​രു​ണാ​പു​രം സ്വ​ദേ​ശി​നി (44), ക​രു​ണാ​പു​രം സ്വ​ദേ​ശി (18), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (9), കു​മ​ളി സ്വ​ദേ​ശി (25), രാ​ജ​കു​മാ​രി സ്വ​ദേ​ശി (41), ക​രു​ണാ​പു​രം സ്വ​ദേ​ശി​നി (44), ഉ​പ്പു​ത​റ സ്വ​ദേ​ശി (52), രാ​ജ​കു​മാ​രി സ്വ​ദേ​ശി (29), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി (40), രാ​ജ​കു​മാ​രി സ്വ​ദേ​ശി​നി (55), പൂ​പ്പാ​റ സ്വ​ദേ​ശി​നി (34), ഏ​ല​പ്പാ​റ സ്വ​ദേ​ശി​നി (33), വാ​ഗ​മ​ണ്‍ സ്വ​ദേ​ശി (2), പു​ളി​യ​ൻ​മ​ല സ്വ​ദേ​ശി (47).