ടെലിവിഷൻ കൈ​മാ​റി
Tuesday, August 4, 2020 10:21 PM IST
ക​രി​ങ്കു​ന്നം: ന​വ​യു​ഗം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ടെ​ലി​വി​ഷ​ൻ സെ​റ്റു​ക​ൾ ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എ​ച്ച്എ​സ്എ​സ്, നെ​ടി​യ​കാ​ട് ലിറ്റി​ൽ ഫ്ള​വ​ർ യു​പി​എ​സ് എ​ന്നീ സ്കൂ​ളു​ക​ൾ​ക്ക് കൈ​മാ​റി.
ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ജോ​സ് അ​യ​ലേ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ല​ക്സ് ഒ​ലി​ക്ക​ര ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ യു.​കെ. സ്റ്റീ​ഫ​ൻ, അ​ധ്യാ​പ​ക​ൻ ബാ​ബു ചൊ​ള്ള​നി, ലി​റ്റി​ൽ ഫ്ള​വ​ർ യുപി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​സ്, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, വി​മ​ല കൊ​ച്ചു​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​നേ​ജിം​ഗ് ട്ര​സ്റ്റി പി.​ജെ. അ​വി​ര സ്വാ​ഗ​ത​വും ട്ര​സ്റ്റി സ​ണ്ണി കു​ഴി​പ​റ​ന്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.