കു​മ​രേ​ശ​നെ ആ​ക്ര​മി​ച്ച​തി​ൽ എം​പി പ്ര​തി​ഷേ​ധി​ച്ചു
Monday, August 3, 2020 10:06 PM IST
തൊ​ടു​പു​ഴ: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം അ​മ്മ​യെ വീ​ട്ടി​ൽ നി​ന്നും ജീ​പ്പി​ൽ ആം​ബു​ല​ൻ​സി​ലെ​ത്തി​ച്ച് കോ​വി​ഡ് സെ​ന്‍റി​ലാ​ക്കി മ​ട​ങ്ങി​യ ഏ​ഴു​മ​ല​ക്കു​ടി കു​മാ​ര​വി​ലാ​സം കു​മ​രേ​ശ​നെ സി​പി​എ​മ്മു​കാ​ർ ആ​ക്ര​മി​ച്ച​തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ്ര​തി​ഷേ​ധി​ച്ചു.
വൈ​ദ്യു​തി മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് എം​പി പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്. ഇ​ത്ത​രം കി​രാ​ത​മാ​യ ന​ട​പ​ടി ആ​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കു​മ​രേ​ശ​ൻ ചി​കി​ത്സ​യി​ലാ​ണ്.