വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം​സി​ന് 99.5 ശ​ത​മാ​നം വി​ജ​യം
Wednesday, July 15, 2020 10:21 PM IST
ക​ട്ട​പ്പ​ന: വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം​സ് ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്കൂ​ളി​ന് 99.5 ശ​ത​മാ​നം വി​ജ​യം. 225 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ിവി​ടെ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. 44 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി. കൊ​മേ​ഴ്സ് ബാ​ച്ചി​ലെ ലി​യ ബോ​ബ​നും ഹ്യു​മാ​നി​റ്റീ​സി​ലെ ആ​ഗ്ന​സ് മ​രി​യ തോ​മ​സും 1200ൽ 1200 ​മാ​ർ​ക്കു നേ​ടി. മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് മ​ണി​യാ​ട്ട്, പ്രി​ൻ​സി​പ്പ​ൽ ജി​ജി ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ജോ കു​ട​ക്ക​ച്ചി​റ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. 1200ൽ 1200 ​മാ​ർ​ക്കും നേ​ടി​യ ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലൈ ജോ​ണ്‍​സ് ബെ​ന്നി​യെ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് ക​രി​വേ​ലി​യ്ക്ക​ൽ, പ്രി​ൻ​സി​പ്പ​ൾ സി​സ്റ്റ​ർ റോ​സി​ൻ എ​ഫ്സി​സി, പി​ടി​എ എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.