ഗ്ലോ​ബ​ൽ ടെ​ക് ഓ​ഫീ​സ് തു​റ​ന്നു
Wednesday, July 15, 2020 10:21 PM IST
ക​ട്ട​പ്പ​ന: യാ​ത്ര​ക്കാ​രു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന ജി​പി​എ​സി​ന്‍റെ ല​ഭ്യ​ത​യും സേ​വ​ന​വും പ്രാ​ദേ​ശി​ക​മാ​യി ല​ഭി​ക്കു​ന്ന​തു വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കു ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്ന് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി പ​റ​ഞ്ഞു. പ്ര​മു​ഖ ജി​പി​എ​സ് നി​ർ​മാ​താ​ക്ക​ളാ​യ യൂ​ണി​ഡാ​ഡി​ന്‍റെ ഇ​ടു​ക്കി ജി​ല്ലാ വി​ത​ര​ണ​ക്കാ​രാ​യ ഗ്ലോ​ബ​ൽ ടെ​ക്കി​ന്‍റെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വ് ക​ല​യ​ത്തി​നാ​ൽ ബി​ൽ​ഡിം​ഗി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി വി​കാ​രി ഫാ. ​വി​ൽ​ഫി​ച്ച​ൻ തെ​ക്കേ​വ​യ​ലി​ൽ, കെ ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ സി.​വി. വ​ർ​ഗീ​സ്, സം​സ്ഥാ​ന വെ​യ​ർ​ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ വാ​ഴൂ​ർ സോ​മ​ൻ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ എ​ൽ​സ​മ്മ ജോ​ണി, ക​ട്ട​പ്പ​ന മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ, ഗോ​ൾ​ഡു് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ ജോ​ർ​ജ്, സി​ബി കൊ​ല്ലം​കു​ടി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ത്ത്വിം​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി​ജോ​മോ​ൻ ജോ​സി​ന് ജി​പി​എ​സ് ന​ൽ​കി എം.​കെ. തോ​മ​സ് ആ​ദ്യ വി​ൽ​പ​ന നി​ർ​വ​ഹി​ച്ചു,

അ​ധ്യാ​പ​ക നി​യ​മ​നം

മൂ​ന്നാ​ർ: ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ഭാ​ഗ​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. നി​ർ​ദി​ഷ്ട യോ​ഗ്യ​ത​യു​ള്ള​വ​ർ 23-ന് ​രാ​വി​ലെ പ​ത്തി​ന് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി കോ​ള​ജ് ഓ​ഫീ​സി​ൽ എ​ത്ത​ണം. യു​ജി​സി നെ​റ്റ് ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന.