ജി​ല്ല​യി​ൽ കു​തി​ച്ചു​യ​ർ​ന്ന് കോ​വി​ഡ് ; ഇ​ന്ന​ലെ 55 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു
Wednesday, July 15, 2020 10:01 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന. ക​ടു​ത്ത ആ​ശ​ങ്ക​യ്ക്കി​ട ന​ൽ​കി ഇ​ന്ന​ലെ ജി​ല്ല​യി​ൽ 55 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ആ​റു പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന​ലെ 13 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ബാ​ക്കി​യു​ള്ള​വ​ർ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. മൂ​ന്നു പേ​ർ രോ​ഗ മു​ക്തി നേ​ടി. ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് നി​ല​വി​ൽ 169 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ
രോ​ഗം ബാ​ധി​ച്ച​വ​ർ

അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​ക​ളാ​യ 46ഉം , 28​ഉം പ്രാ​യ​മു​ള്ള​വ​ർ, 33, 32, 31, 37 വ​യ​സു​ള്ള ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി​ക​ൾ, കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ന​രി​യ​ന്പാ​റ സ്വ​ദേ​ശി (49), കാ​ഞ്ചി​യാ​ർ ക​ൽ​ത്തൊ​ട്ടി സ്വ​ദേ​ശി (60), തൊ​ടു​പു​ഴ കോ​ടി​ക്കു​ളം സ്വ​ദേ​ശി (34), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക (54), ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​യായ വീട്ടമ്മയുടെ മ​ക​ൻ (34). ഭർത്താവ് രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (61). ഇ​വ​ർ​ക്ക് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ക​ന്പം​മെ​ട്ട് സ്വ​ദേ​ശി (33). ക​ട്ട​പ്പ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 108 ആം​ബു​ല​ൻ​സ് ന​ഴ്സി​ന്‍റെ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ർ​ന്ന​ത്.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത
രോ​ഗ​ബാ​ധി​ത​ർ

കാ​ഞ്ചി​യാ​ർ തൊ​പ്പി​പ്പാ​ള സ്വ​ദേ​ശി (29). ഓ​ഫീ​സ് ക്ല​ർ​ക്കാ​ണ്. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (44). ജൂ​ലൈ ആ​റി​ന് ​സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഉ​പ്പു​ത​റ സ്വ​ദേ​ശി (68). പു​ളി​ങ്ക​ട്ട വെ​റ്ററിന​റി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നാ​ണ്. രാ​ജ​കു​മാ​രി​യി​ൽ ചാ​യ​ക്ക​ട ന​ട​ത്തു​ന്ന 41 കാ​ര​ൻ. വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി (28). രാ​ജ​കു​മാ​രി സ്വ​ദേ​ശി (27).

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ
നി​ന്നു വ​ന്ന​വ​ർ

ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി​ക​ളാ​യ സ്ത്രീ​യും ( 34) പു​രു​ഷ​നും (44). ജൂ​ലൈ ആ​റി​ന് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കു​മ​ളി വ​ഴി​യെ​ത്തി​യ രാ​ജ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​യ പി​താ​വും (62) മ​ക​നും (19). ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ സ്ത്രീ​യും ( 20) പു​രു​ഷ​നും (29). ഇ​വ​രു​ടെ കു​ടും​ബ​ത്തി​ലെ ര​ണ്ടു പേ​ർ​ക്ക് 12ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ജൂ​ലൈ നാ​ലി​ന് ത​മി​ഴ്നാ​ട് ട്രി​ച്ചി​യി​ൽ നി​ന്നും കു​മ​ളി​യി​ൽ എ​ത്തി​യ വ​ണ്ടൻമേ​ട് സ്വ​ദേ​ശി യാ​യ ലോ​റി ഡ്രൈ​വ​ർ (28) . ജൂ​ണ്‍ 27 ന് ​ബം​ഗ​ളൂരു​വി​ൽ നി​ന്നെ​ത്തി​യ കോ​ടി​ക്കു​ളം സ്വ​ദേ​ശി (29). ജൂ​ലൈ മൂ​ന്നി​ന് ത​മി​ഴ്നാ​ട് നി​ന്നെ​ത്തി​യ കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ 56-ഉം 45​-ഉം പ്രാ​യ​മു​ള്ള ദ​ന്പ​തി​ക​ൾ. ജൂ​ലൈ മൂ​ന്നി​ന് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു ടാ​ക്സി​യി​ൽ എ​ത്തി​യ കു​മ​ളി സ്വ​ദേ​ശി 50. ആ​റി​ന് ത​മി​ഴ്നാ​ട് കാ​ഞ്ചീ​പു​ര​ത്ത് നി​ന്നെ​ത്തി​യ പ​ള്ളി​വാ​സ​ൽ സ്വ​ദേ​ശി (28). ഏ​ഴി​ന് ചെ​ന്നൈ​യി​ൽ നി​ന്നു കൊ​ച്ചി​യി​ലെ​ത്തി​യ പെ​രു​വ​ന്താ​നം സ്വ​ദേ​ശി​നി (29). സൂ​റ​ത്തി​ൽ നി​ന്നെ​ത്തി​യ രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ 30, 28 വ​യ​സു​ള്ള ര​ണ്ട് സ്ത്രീ​ക​ളും പു​രു​ഷ​നും (34). നാ​ലി​ന് ബം​ഗ​ളൂരു​വി​ൽ നി​ന്ന് എ​ത്തി​യ രാ​ജ​കു​മാ​രി സ്വ​ദേ​ശി (26). തേ​നി​യി​ൽ നി​ന്ന് എ​ട്ടി​ന് രാ​ജ​കു​മാ​രി​യി​ലെ​ത്തി​യ 28 കാ​ര​ൻ. ജൂ​ണ്‍ 26 ന് ​ഡ​ൽ​ഹി​യി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തെ​ത്തി​യ ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി (49). ജൂ​ലൈ മൂ​ന്നി​ന് കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന് വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി​യ ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി(23).

വി​ദേ​ശ​ത്തു
നി​ന്നെ​ത്തി​യ​വ​ർ

ജൂ​ലൈ മൂ​ന്നി​ന് ദു​ബാ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ ക​രു​ണാ​പു​രം സ്വ​ദേ​ശി (25). ജൂ​ണ്‍ 26 ന് ​ഖ​ത്ത​റി​ൽ നി​ന്നും കൊ​ച്ചി​യി​ൽ എ​ത്തി​യ വ​ണ്ണ​പ്പു​റം സ്വ​ദേ​ശി (32). ജൂ​ലൈ ഒ​ന്നി​ന് ദു​ബാ​യി​ൽ നി​ന്നു കൊ​ച്ചി​യി​ലെ​ത്തി​യ ക​രി​ങ്കു​ന്നം സ്വ​ദേ​ശി. (30). ജൂ​ലൈ മൂ​ന്നി​ന് ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട് എ​ത്തി​യ 45ഉം 46​ഉം വ​യ​സു​ള്ള കോ​ടി​ക്കു​ളം സ്വ​ദേ​ശി​ക​ൾ. ജൂ​ലൈ ഒ​ന്നി​ന് ഷാ​ർ​ജ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി (30). ജൂ​ലൈ ഒ​ന്നി​ന് ഷാ​ർ​ജ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ ആ​ല​ക്കോ​ട് സ്വ​ദേ​ശി (15). കൊ​ച്ചി​യി​ൽ നി​ന്നും ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. ജൂ​ണ്‍ 29 ന് ​ദു​ബാ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ രാ​ജ​കു​മാ​രി സ്വ​ദേ​ശി​നി (43). റാ​സ​ൽ ഖൈ​മ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി (30). ജൂ​ലൈ ര​ണ്ടി​ന് അ​ബു​ദാ​ബി​യി​ൽ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ ക​രു​ണാ​പു​രം സ്വ​ദേ​ശി​നി(25). ജൂ​ലൈ ര​ണ്ടി​ന് ദു​ബാ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി(29). ഇ​തി​നു പു​റ​മെ രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ഒ​രു വൃ​ദ്ധ (82) യും 60 ​വ​യ​സി​ൽ താ​ഴെ​യു​ള്ള ര​ണ്ടു പേ​രും ഒ​രു മു​പ്പ​തു​കാ​ര​നും ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മാ​യി​ട്ടി​ല്ല. കു​വൈ​റ്റി​ൽ നി​ന്നെ​ത്തി ജൂ​ണ്‍ 14ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി(57), ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി ജൂ​ണ്‍ 17ന് ​രോ​ഗം ക​ണ്ടെ​ത്തി​യ വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി (32), ദു​ബാ​യി​ൽ നി​ന്നെ​ത്തി ജൂ​ണ്‍ 24ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച അ​ടി​മാ​ലി സ്വ​ദേ​ശി(49) എ​ന്നി​വ​രാ​ണ് രോ​ഗ മു​ക്തി നേ​ടി​യ​ത്.