ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു
Monday, July 13, 2020 9:42 PM IST
ക​ട്ട​പ്പ​ന: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ക​ട്ട​പ്പ​ന ബ്ലോ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് മൂ​ന്നു​ല​ക്ഷം രൂ​പ ആ​ദ്യ​ഘ​ട്ട​മാ​യി സം​ഭാ​വ​ന ന​ൽ​കി. യൂ​ണി​യ​ൻ ക​ട്ട​പ്പ​ന ബ്ലോ​ക്കി​നു കീ​ഴി​ലു​ള്ള യൂ​ണി​റ്റു​ക​ളി​ൽ​നി​ന്നു​മാ​യി പ​തി​ന​ഞ്ച​ര ല​ക്ഷം രൂ​പ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കു​ന്ന​ത്.
ആ​ദ്യ​ഘ​ട്ട​മാ​യി​ന​ൽ​കു​ന്ന മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ സ​മ്മ​ത​പ​ത്രം ക​ട്ട​പ്പ​ന ട്ര​ഷ​റി ഓ​ഫീ​സ​ർ പി.​ഇ. സ​ഫി​യു​ള്ള​ക്ക് കൈ​മാ​റി.
ടി​വി ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 15 ടെ​ലി​വി​ഷ​നു​ക​ൾ കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി ന​ല്കി​യി​രു​ന്നു.

മ​ണ്ഡ​ലം ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

അ​ണ​ക്ക​ര: കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം (​ജോ​സ​ഫ്) ച​ക്കു​പ​ള്ളം മ​ണ്ഡ​ലം ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. മ​ണ്ഡ​ലം ക​ണ്‍​വീ​ന​റാ​യി ബി​നു ജോ​ണ്‍ ഇ​ല​വും​മൂ​ടി​നെ​യും സെ​ക്ര​ട്ട​റി​യാ​യി സി.​എം. മാ​ത്യു​വി​നെ​യും ജോ​യി​ന്‍റ് ക​ണ്‍​വീ​ന​റാ​യി കു​ര്യാ​ക്കോ​സ് കു​പ്ലി​ക്കാ​ട്ടി​നെ​യും ട്ര​ഷ​റ​റാ​യി ബാ​ബു വേ​ണാ​ട്ടി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ൽ പീ​രു​മേ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.