ക​ട്ടി​ക്ക​യം ക​മ്യൂ​ണി​റ്റി ഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, July 12, 2020 10:14 PM IST
ചീ​നി​ക്കു​ഴി: കോ​വി​ഡി​ന്‍റെ പേ​രി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​ക​സ​ന ഫ​ണ്ട് സ​ർ​ക്കാ​ർ പി​ടി​ച്ചെ​ടു​ക്ക​രു​തെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ട്ടി​ക്ക​യ​ത്ത് ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി.​ജെ. ജോ​സ​ഫ് എം​എ​ൽ എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു , വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​മി അ​ഗ​സ്റ്റി​ൻ, ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സ​ജീ​വ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ സീ​തി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് ത​ങ്ക​പ്പ​ൻ, ബ്ലോ​ക്ക് മെ​ംബ​ർ​മാ​രാ​യ ഗൗ​രി സു​കു​മാ​ര​ൻ, സാ​ജു മാ​ത്യു, ജി​ജി സു​രേ​ന്ദ്ര​ൻ, ഷൈ​നി അ​ഗ​സ്റ്റി​ൻ, എം.​ മോ​നി​ച്ച​ൻ, പി.​ഐ. മാ​ത്യു, ബി​ന്ദു പ്ര​സ​ന്ന​ൻ,സു​ജ ഷാ​ജി,ബേ​സി​ൽ ജോ​ണ്‍, പ​ഞ്ചാ​യ​ത്തം​ഗം നീ​തു ബാ​ബു​രാ​ജ്, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് രാ​ജ​ൻ, ബി​ഡി​ഒ കെ.​ആ​ർ.​ഭാ​ഗ്യ​രാ​ജ്, ടി.​ആ​ർ.​ദീ​പ, കെ.​ ശ്രീ​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.