സൈ​ക്കി​ൾ പ്രേ​മി​ക​ൾ​ക്ക് ഗ്രീ​ൻ കാ​ർ​ഡു​മാ​യി പെ​ഡ​ൽ ഫോ​ഴ്സ്
Sunday, July 12, 2020 10:14 PM IST
ഇ​ടു​ക്കി: പെ​ഡ​ൽ ഫോ​ഴ്സ് കൊ​ച്ചി​പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സൈ​ക്കി​ൾ യാ​ത്ര​ക്കാ​ർ​ക്കും പു​തു​താ​യി സൈ​ക്കി​ൾ യാ​ത്ര​യി​ലേ​ക്ക് വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും ആ​ക്റ്റീ​വ് ഗ്രീ​ൻ കാ​ർ​ഡ് റൈ​ഡ​ർ പ​ദ​വി ന​ൽ​കും. പെ​ഡ​ൽ ഫോ​ഴ്സി​ന്‍റെ പ്രീ​മി​യം ഒ​ഫി​ഷ്യ​ൽ ടി ​ഷ​ർ​ട്ട്, സൈ​ക്കി​ൾ റൈ​ഡു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം​എ​ന്നി​വ ആ​ക്റ്റി​വ് ഗ്രീ​ൻ കാ​ർ​ഡ് റൈ​ഡേ​ഴ്സി​ന് ല​ഭി​ക്കും. ഓ​രോ ജി​ല്ല​യി​ലും 20 പേ​ർ​ക്കാ​ണ് അ​വ​സ​രം.www.pedalforce.org എ​ന്ന വെ​ബ് സൈ​റ്റ് വ​ഴി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫോ​ണ്‍: 9495180851

ആ​ദ​രി​ച്ചു

വ​ണ്ടി​പ്പെ​രി​യാ​ർ: പാ​റ​മ​ട കോ​ണ്‍​ഗ്ര​സ് വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ അ​ഭി​മു​ഖ​ത്തി​ൽ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു. അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി പൈ​നാ​ട​ത്ത് കു​ട്ടി​ക​ൾ​ക്ക് ശി​ലാ​ഫ​ല​കം വി​ത​ര​ണം ചെ​യ്തു. എം. ​ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ആ​ർ. അ​യ്യ​പ്പ​ൻ, കെ . ​ഉ​ദ​യ​കു​മാ​ർ, പി. ​റ്റി. വ​ർ​ഗീ​സ്, സി​ദ്ദീ​ഖ് എന്നിവർ നേ​തൃ​ത്വം ന​ൽ​കി.