ടെ​ലി​വി​ഷ​ൻ കൈ​മാ​റി
Sunday, July 12, 2020 10:14 PM IST
തൊ​ടു​പു​ഴ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വത്തി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്കാ​യി ടെ​ലി​വി​ഷ​ൻ ന​ൽ​കി. ഇ​രു​പ​ത്ത​ഞ്ചോ​ളം ടെ​ലി​വി​ഷ​നു​ക​ളാ​ണ് സ​മാ​ഹ​രി​ച്ച് നൽകിയത്.
റി​ട്ട. അ​ധ്യാ​പ​ക​ൻ കെ.​എ​ൻ.​ശി​വ​ദാ​സ​ന് ടെ​ലി​വി​ഷ​നു​ക​ൾ കൈ​മാ​റി. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗ​ർ​വാ​സി​സ് കെ. ​സ​ഖ​റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ജെ. പീ​റ്റ​ർ, പി.​എ​സ്. സെ​ബാ​സ്റ്റ്യ​ൻ, ഐ​വാ​ൻ സെ​ബാ​സ്റ്റ്യ​ൻ, എം.​പി. അ​ബ്ദു​ൾ ഖാ​ദ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​റ​ക്കു​ളം: കെ ​പി എ​സ് ടി ​എ ഗു​രു സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​രി​പ്പി​ല​ങ്ങാ​ട് ഗ​വ. ട്രൈ​ബ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​കൾക്ക് ടി​വി ന​ല്കി. ഓ​ണ്‍​ലൈ​ൻ പ​ഠ​നം ആ​രം​ഭി​ച്ച് ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും ടി ​വി​യോ സ്മാ​ർ​ട്ട് ഫോ​ണോ ഇ​ല്ലാ​ത്ത​തു​മൂ​ലം ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സാ​ധി​ക്കാ​തെ വ​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് ടി​വി ന​ൽ​കി​യ​ത്. കെ ​പി സി ​സി ജ​നറൽ ​സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ് ടി​വി കൈ​മാ​റി. കെ ​പി എ​സ് ടി ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എം. ഫി​ലി​പ്പ​ച്ച​ൻ, അ​റ​ക്കു​ളം സ​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​വി. ജോ​ർ​ജ്, ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഉ​ഷ രാ​ജ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ദാ​നി​യേ​ൽ, ര​സ്ന ര​വി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​രി​മ​ണ്ണൂ​ർ: ക​ലാ സാം​സ്കാ​രി​ക വേ​ദി​യാ​യ ന​വ​ജ്യോ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൽ​ഇ​ഡി ടി​വി ന​ൽ​കി.
പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു, ജെ​യിം​സ് ന​ന്ദ​ല​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു, സാം​സ്കാ​രി​ക വേ​ദി സെ​ക്ര​ട്ട​റി സോ​മി പ​റ​യ​ന്നി​ലം, അം​ഗ​ങ്ങ​ളാ​യ മാ​ത്യൂ​സ് തോ​മ​സ്, ജോ​സ് പ​ള്ള​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നെ​യ്യ​ശേ​രി: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ലെ 1996-97 പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചീ​ങ്ക​ല്ലി​ൽ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച അ​ങ്ക​ണ​വാ​ടി​ക്ക് ഫ​ർ​ണീ​ച്ച​റു​ക​ൾ സം​ഭാ​വ​ന ചെ​യ്തു. ച​ട​ങ്ങി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ജു ചാ​ല​യ്ക്ക​ൽ ,സു​ദീ​പ് ന​ട​ക്ക​നാ​ൽ,ടോം​സ​ണ്‍ മാ​ണി​ക്കു​ന്നേ​ൽ , ദീ​പു മു​ണ്ട​ക്ക​ൽ, ബ്ലോ​ക്ക് മെം​ബ​ർ ബേ​സി​ൽ ജോ​ണ്‍ ത​റ​യാ​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​റ​ക്കു​ളം: കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​ത്ര​ത്ത്വ​ത്തി​ൽ ഇ​ൻ​കാ​സ് ഖ​ത്ത​ർ ന​ൽ​കു​ന്ന ടി​വി അ​റ​ക്കു​ളം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു ന​ൽ​കി.​ ഡി സി ​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ അ​റ​ക്കു​ളം പി ​എ​ച്ച് സി ​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​അ​നി​ല​യ്ക്ക് ടി ​വി കൈ​മാ​റി. മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​യി തോ​മ​സ്, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ശ​ശി ക​ട​പ്ലാ​ക്ക​ൽ, ജി​ഫി അ​ഞ്ചാ​നി, റെ​ജി കു​ഞ്ഞ​പ്പ​ൻ, ഇ​മ്മാ​നു​വ​ൽ ചെ​റു​വ​ള്ളാ​ത്ത്, മാ​ത്യു മ്രാ​ല​യി​ൽ, ഉ​ഷാ ഗോ​പി​നാ​ഥ്, ടോ​മി വാ​ളി​കു​ളം, ബി​പി​ൻ ഈ​ട്ടി​ക്ക​ൻ, പ്ര​വീ​ണ്‍ കാ​വു​ങ്ക​ൽ, ബി​ജു കാ​ന​കാ​ട്ട്, ജെ​യ്സ​ൻ മ​ച്ചി​യാ​നി, അ​ഡ്വ.​സെ​ബാ​സ്റ്റ്യ​ൻ, ദേ​വ​ദാ​സ് , ജി​നു ഉ​റു​ന്പിപ്ലാ​ക്ക​ൽ, സീ​ന​ത്ത് ഹ​സ​ൻ , ഓ​മ​ന ജോ​ണ്‍​സ​ൻ, ഗീ​ത, പു​ഷ്പ​ൻ എ​ടാ​ട്, അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.