പ​ച്ച​ക്ക​റി തൈ ​ വി​ത​ര​ണം നാ​ളെ
Saturday, July 11, 2020 10:04 PM IST
തൊ​ടു​പു​ഴ: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെ ​എ​സ് യു ​കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​ന​ൻ​മ​ക്ക് ന​മ്മു​ടെ കൃ​ഷി​യി​ടം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സൗ​ജ​ന്യ​മാ​യി പ​ച്ച​ക്ക​റി തൈ​ക​ൾ വി​ത​ര​ണം ചെ​യ്യും. നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് തൊ​ടു​പു​ഴ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ച കൗ​ണ്ട​റു​ക​ൾ വ​ഴി​യാ​ണ് തൈ​ക​ളു​ടെ വി​ത​ര​ണം. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വെ​ണ്ട, ത​ക്കാ​ളി, ചു​ര​ക്ക, പീ​ച്ചി​ൽ, പ​ട​വ​ലം, വ​ള്ളി​പ്പ​യ​ർ, കു​റ്റി​പ്പ​യ​ർ, മു​ള​ക്, ചീ​ര, വ​ഴു​ത​ന, പാ​വ​ൽ, സാ​ല​ഡ് വെ​ള്ള​രി, ക​ണി വെ​ള്ള​രി എ​ന്നി​ങ്ങ​നെ 13 ഇ​നം പ​ച്ച​ക്ക​റി തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍. 944512891,9447153985.