യാ​യ​ത്ര​യ​യ​പ്പ് ന​ൽ​കി
Saturday, July 11, 2020 10:04 PM IST
കു​ഴി​ത്തൊ​ളു: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വി​കാ​രി​യാ​യി​രു​ന്ന ഫാ. ​സോ​ബി​ൻ പ​രി​ന്തി​രി​ക്ക​ലി​ന് ഇ​ട​വ​കാം​ഗ​ങ്ങ​ൾ യാ​ത്ര​യ​യ​പ്പു ന​ൽ​കി. യോ​ഗ​ത്തി​ൽ ട്ര​സ്റ്റി ജോ​ണ്‍ കൂ​ട​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ ലി​സ സി​എം​സി, അ​ഗ​സ്റ്റി​ൻ കു​റു​മ​ണ്ണ്, ഷൈ​ജ​ൻ ജോ​ർ​ജ്, ജോ​സ് പു​ല്ലാ​ന്ത​നാ​ൽ, റോ​ബി​ൻ നെ​ല്ലി​യാ​നി, ദി​യാ പ്രി​ൻ​സ് ടോ​മി ത​ര​ക​ൻ​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.