മ​ഹി​ള കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Friday, July 10, 2020 9:32 PM IST
തൊ​ടു​പു​ഴ : സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ള കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് നൈ​റ്റ്സി കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ​ന്ദു സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലീ​ല​മ്മ ജോ​സ് , നി​ഷ സോ​മ​ൻ ,ഷൈ​നി അ​ഗ​സ്റ്റി​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ശ്വ​രി ഹ​രി ധ​ര​ൻ, സു​ശീ​ല​ ച​ന്ദ്ര​ൻ, പി.​വി. അ​ച്ചാ​മ്മ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.