ക​ട്ട​പ്പ​ന​യി​ലെ കോ​വി​ഡ് ചി​കി​ത്സ സെ​ന്‍റ​ർ 13-ന് ​തു​റ​ക്കും
Friday, July 10, 2020 9:27 PM IST
ഇ​ടു​ക്കി: ക​ട്ട​പ്പ​ന​യി​ൽ ആ​രം​ഭി​ക്കു​ന്ന കോ​വി​ഡ് ചി​കി​ത്സ സെ​ന്‍റ​ർ 13-ന് ​തു​റ​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചി​ക​ത്സാ​സെ​ൻ​റ​ർ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ ഗു​രു​ത​ര രോ​ഗി​ക​ളെ ഒ​ഴി​ച്ചു​ള്ള​വ​ർ​ക്കാ​യി​രി​ക്കും സെ​ന്‍റ​റി​ൽ ചി​കി​ത്സ ന​ൽ​കു​ക.
ക​ട്ട​പ്പ​ന അ​ന്പ​ല​ക്ക​വ​ല സെ​ന്‍റ് ജോ​ണ്‍​സ് ഫോ​ർ​ത്തു​നാ​ത്തൂ​സ് മെ​ന്‍റ​ൽ ഹെ​ൽ​ത്ത് സെ​ന്‍റ​ർ ഏ​റ്റെ​ടു​ത്ത് 75-ഓ​ളം പോ​സി​റ്റീ​വ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കു​ന്ന​ത്. ഡോ​ക്ട​ർ​മാ​രു​ടെ​യും മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സേ​വ​നം ല​ഭ്യ​മാ​ക്കും.
കൊ​ക്ക​യാ​ർ, പെ​രു​വ​ന്താ​നം, പീ​രു​മേ​ട്, വ​ണ്ടി​പ്പെ​രി​യാ​ർ, കു​മ​ളി, ഏ​ല​പ്പാ​റ, ഉ​പ്പു​ത​റ, അ​യ്യ​പ്പ​ൻ​കോ​വി​ൽ, കാ​ഞ്ചി​യാ​ർ, ഇ​ര​ട്ട​യാ​ർ, ച​ക്കു​പ​ള്ളം, വ​ണ്ട​ൻ​മേ​ട് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ രോ​ഗി​ക​ൾ​ക്ക് സെ​ന്‍റ​റി​ലൂ​ടെ ചി​കി​ത്സ ന​ൽ​കാ​ൻ ക​ഴി​യും.
ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​എം​ഒ ഡോ. ​എ​ൻ. പ്രി​യ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​പി.​എ​ൻ. അ​ജി, ഡോ. ​എ​ബി​ൻ, ഡോ. ​കെ.​ഇ. സെ​ബാ​സ്റ്റ്യ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​എ​ൽ. ബാ​ബു, ജി. ​സ​ത്യ​ൻ, എ​സ്. പ്ര​വീ​ണ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു