അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​ച്ചു
Friday, July 10, 2020 9:27 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ​ശേ​ഷം അ​ട​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് - 19 സ്ഥി​രീ​ക​രി​ച്ച ക​ഞ്ഞി​ക്കു​ഴി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തോ​ഫീ​സി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ൻ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​ത്തി​ൽ​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ന​ട​പ​ടി.
ഏ​താ​നും ദി​വ​സം​മു​ന്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തോ​ഫീ​സി​ൽ ന​ട​ന്ന മീ​റ്റിം​ഗി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ​വ​ന്ന ജീ​വ​ന​ക്കാ​ര​ൻ പ​ങ്കെ​ടു​ത്തി​രു​ന്നു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ​വ​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ സ്ര​വം പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കു​മെ​ന്ന് ദേ​വി​യാ​ർ കോ​ള​നി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഇ.​ബി. ദി​നേ​ശ​ൻ അ​റി​യി​ച്ചു

ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ
ക​ണ്ടെയി​ൻ​മെ​ന്‍റ് മേ​ഖ​ല​ക​ൾ

ഇ​ടു​ക്കി: ജി​ല്ല​യി​ലെ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ 10, 11, 14 വാ​ർ​ഡു​ക​ൾ ക​ണ്ടെയി​ൻ​മെ​ന്‍റ് മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. വാ​ർ​ഡു​ക​ളി​ൽ ക​ർ​ശ​ന ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ​ക​ള​ക്ട​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.