മ​ല​ങ്ക​ര ജ​ല​സേ​ച​ന പ​ദ്ധ​തി ഇ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
Thursday, July 9, 2020 9:43 PM IST
തൊ​ടു​പു​ഴ: പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​യ മൂ​വാ​റ്റു​പു​ഴ വാ​ലി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കും.
മ​ന്ത്രി എം.​എം. മ​ണി, മ​ന്ത്രി വി.​എ​സ്.​ സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും. മ​ല​ങ്ക​ര ഡാ​മി​ന് സ​മീ​പം എ​ൻ​ട്ര​ൻ​സ് പ്ലാ​സ​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി, എം​എ​ൽ​എ മാ​രാ​യ പി.​ജെ. ജോ​സ​ഫ്, റോ​ഷി അ​ഗ​സ്റ്റി​ൻ, എ​ൽ​ദോ ഏബ്ര​ഹാം, ആ​ന്‍റ​ണി ജോ​ണ്‍, മോ​ൻ​സ് ജോ​സ​ഫ്, അ​നൂ​പ് ജേ​ക്ക​ബ്, കെ.​ സു​രേ​ഷ് കു​റു​പ്പ്, ഇ​ടു​ക്കി , കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ലാ​ ക​ള​ക്ട​ർ​മാ​രാ​യ എ​ച്ച്. ദി​നേ​ശ​ൻ, എം. ​അ​ഞ്ജ​ന, എ​സ്. സു​ഹാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കൊ​ച്ചു​ത്രേ​സ്യാ പൗ​ലോ​സ്, ഡോ​ളി കു​ര്യാ​ക്കോ​സ്, അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് ജോ​സ്, മു​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മൈ​ക്കി​ൾ, ചീ​ഫ് എ​ൻ​ജി​നി​യ​ർ ഡി. ​ബി​ജു എ​ന്നി​വ​രും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും പ്ര​സം​ഗി​ക്കും. കേ​ര​ള ജ​ല​വി​ഭ​വ വ​കു​പ്പ് സെ​ക്ര​ട്ട​റി ഡോ.​ദി​നേ​ശ് അ​റോ​റ സ്വ​ഗ​തം പ​റ​യും.​ ചീ​ഫ് എ​ൻ​ജി​നി​യ​ർ അ​ല​ക്സ് വ​ർ​ഗീ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.