സ്വ​ർ​ണ്ണ​ക്ക​ട​ത്തി​ന് കു​ട​പി​ട​ച്ച മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്ക​ണം: ഡീ​ൻ കു​ര്യാ​ക്കോ​സ്
Wednesday, July 8, 2020 9:55 PM IST
ചെ​റു​തോ​ണി: അ​തീ​വ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്തു സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തി​നു കു​ട​പി​ടി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ത്മാ​ഭി​മാ​നം കൈ​മോ​ശം വ​ന്നി​ട്ടി​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി പ​ദ​വി സ്വ​യം രാ​ജി​വെ​യ്ക്ക​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രെ ആ​രോ​പ​ണ​ത്തി​ന്‍റെ ക​രി​നി​ഴ​ൽ ഉ​യ​ർ​ന്ന​പ്പോ​ൾ യാ​തൊ​രു കാ​ല​താ​മ​സ​വും വ​രു​ത്താ​തെ അ​ന്വേ​ഷ​ണ​ത്തി​നു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച സ​ർ​ക്കാ​രി​ന്‍റെ മാ​തൃ​ക പി​ന്തു​ട​രു​വാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും രാ​ജ്യ​സു​ര​ക്ഷ​യെ​ത​ന്നെ ബാ​ധി​ക്കു​ന്ന കേ​സ് സി​ബി​ഐ അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി, ജോ​യി തോ​മ​സ്, സി.​പി. മാ​ത്യു, ജോ​യി വെ​ട്ടി​ക്കു​ഴി, എ.​പി. ഉ​സ്മാ​ൻ, എം.​ഡി. അ​ർ​ജു​ന​ൻ, സി.​എ​സ്. യ​ശോ​ധ​ര​ൻ, ആ​ഗ​സ്തി അ​ഴ​ക​ത്ത്, വി​ജ​യ​കു​മാ​ർ മ​റ്റ​ക്ക​ര, കെ.​ബി. സെ​ൽ​വം, ജോ​സ് ഉൗ​ര​ക്കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.