വാ​ഹ​ന ക​രാ​ർ
Tuesday, July 7, 2020 10:31 PM IST
ഇ​ടു​ക്കി: ബ്ലോ​ക്കി​ൽ ന​ട​ത്തു​ന്ന സ്നേ​ഹ​ധാ​ര പാ​ലി​യേ​റ്റീ​വ് പ​ദ്ധ​തി​യി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൻ ബൊ​ലേറോ, ​ടാ​റ്റാ സു​മോ, ട​വേ​ര, എ​ൻ​ജോ​യ് (മോ​ഡ​ൽ 2015 അ​തി​ന് ശേ​ഷ​മോ) എ​ന്നീ വാ​ഹ​ന​ങ്ങ​ൾ ഇ​ന്ധ​നം, ഡ്രൈ​വ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ടാ​ക്സി വാ​ഹ​ന​ങ്ങ​ളു​ടെ ടെ​ണ്ട​ർ ക്ഷ​ണി​ച്ചു. പ്ര​തി​മാ​സം 2000 കി​ലോ​മീ​റ്റ​ർ ഓ​ടു​ന്ന​തി​ന് 34000 രൂ​പ​യും തു​ട​ർ​ന്ന് വ​രു​ന്ന ഓ​രോ കി​ലോ​മീ​റ്റ​റി​നും 15 രൂ​പ നി​ര​ക്കി​ൽ വാ​ട​ക ന​ൽ​കും. ടെ​ണ്ട​ർ ഫോം ​ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ഇ​ടു​ക്കി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ കു​യി​ലി​മ​ല​യി​ലു​ള്ള കാ​ര്യാ​ല​യ​ത്തി​ൽ ജൂ​ലൈ 15 രാ​വി​ലെ 11 വ​രെ ല​ഭി​ക്കും. ടെ​ണ്ട​ർ ഫോ​മി​ന്‍റെ വി​ല 400 രൂ​പ. ദ​ർ​ഘാ​സി​നോ​ടൊ​പ്പം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ്, ഇ​ടു​ക്കി എ​ന്ന പേ​രി​ൽ എ​സ്ബിഐ ഇ​ടു​ക്കി​യി​ൽ മാ​റാ​വു​ന്ന ത​ര​ത്തി​ൽ ഡി​ഡി​യാ​യി 1500 രൂ​പ​യു​ടെ നി​ര ത​ദ്ര​വ്യം 17ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​രു മ​ണി​ക്ക് മു​ന്പാ​യി നേ​രി​ട്ടോ ത​പാ​ൽ, സ്പീ​ഡ് പോ​സ്റ്റ്, കൊ​റി​യ​ർ മു​ഖേ​ന​യോ സ​മ​ർ​പ്പി​ക്ക​ണം. ടെ​ണ്ട​റു​ക​ൾ 17 ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടിന് തു​റ​ക്കും.