ക​ട്ട​പ്പ​ന എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Monday, July 6, 2020 10:08 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് -19 വ്യാ​പ​നം മൂ​ലം ഉ​ന്ന​ത വി​ദ്യാ​ഭാ​സ​രം​ഗ​ത്ത് ഉ​ണ്ടാ​യി​രി​ക്കു​ന്ന അ​ന​ശ്ചി​ത​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സം​ശ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും അ​ഡ്മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നും കു​ട്ടി​ക്കാ​നം എം​ബി​സി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ അ​ഡ്മി​ഷ​ൻ കം ​എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ് തു​റ​ന്നു. ഐ​സി​ഐ​സി ബാ​ങ്കി​ന് സ​മീ​പ​മു​ള്ള കേ​ര​ള ഹൗ​സിം​ഗ് ബോ​ർ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ മുനി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ്മോ​ഹ​ൻ, എ​ൻ.​പി. ഏ​ലി​യാ​സ് കോ​ർ എ​പ്പി​സ്കോ​പ്പ, കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​ജി പി. ​ഏ​ബ്ര​ഹാം, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജ​യ​രാ​ജ് കൊ​ച്ചു​പി​ള്ള, മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം സാ​ജ​ൻ ജോ​ർ​ജ്, കോ​ള​ജ് സ്റ്റു​ഡ​ന്‍റ് അ​ഡ് വൈ​സ​ർ ഫാ. ​കു​രു​വി​ള പെ​രു​മാ​ൾ ചാ​ക്കോ, കോ​ള​ജ് ബ​ർ​സാ​ർ കെ.​എ. ഏ​ബ്ര​ഹാം, ഫാ. ​ജോ​സ​ഫ് തെ​ക്കേ​വ​യ​ലി​ൽ, ബി​ജു മ​ഹാ​ദേ​വ​ൻ, ഫാ. ​തോ​മ​സ് മ​ണി​യാ​ട്ട്, മ​ർ​ച്ച​ന്‍റ്​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സ്, അ​ബ്ദു​ൾ സ​ത്താ​ർ മൗ​ല​വി, വി. ​ആ​ർ. സ​ജി, ഫാ. ​ജെ​യിം​സ് പി. ​മാ​മ്മ​ൻ, എം.​കെ. ശ​ശി​ധ​ര​ൻ നാ​യ​ർ, ഫാ. ​ജോ​സ് സാ​മു​വേ​ൽ, കെ.​പി. ഹ​സ​ൻ, ബെ​ന്നി ക​ല്ലു​പു​ര​യി​ടം, സാ​ജു പ​ട്ട​രു​മ​ഠം, എ.​എ​ച്ച്. കു​ഞ്ഞു​മോ​ൻ, വി.​ആ​ർ. ശ​ശി, ഷാ​ജി നെ​ല്ലി​പ​റ​ന്പി​ൽ, ജോ​ഷി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.