പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തും
Saturday, July 4, 2020 10:33 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കും അ​ഴി​മ​തി​ക്കു​മെ​തി​രെ യു​ഡി​എ​ഫ് വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി നാ​ളെ രാ​വി​ലെ 11-ന് ​വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

യു​ഡി​എ​ഫ് പീ​രു​മേ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ എം. ​ഷാ​ഹു​ൽ ഹ​മീ​ദ് സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്യും. വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ സ​മ​ദ്, ഡി​സി​സി സെ​ക്ര​ട്ട​റി ഷാ​ജി പൈ​നാ​ട​ത്ത്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ന​ളി​നാ​ക്ഷ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. സി​ദ്ദി​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.