പ്ര​തീ​കാ​ത്മ​ക ബ​ന്ദ്
Saturday, July 4, 2020 10:29 PM IST
ചെ​റു​തോ​ണി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തു​ട​ർ​ച്ച​യാ​യ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രെ വാ​ഴ​ത്തോ​പ്പ് മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ചെ​റു​തോ​ണി​യി​ൽ പ്ര​തീ​കാ​ത്മ​ക കേ​ര​ള ബ​ന്ദ് ന​ട​ത്തി. ഡി​കെ​ടി​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ ആ​ന​യ്ക്ക​നാ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ​മ​ര​ത്തി​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ അ​ജി​ത്് ആ​ന്‍റ​ണി, നി​ഖി​ൽ പൈ​ലി, മാ​ർ​ട്ടി​ൻ അ​ഗ​സ്റ്റി​ൻ, അ​നീ​ഷ് തോ​മ​സ്, ടോ​ണി തേ​ക്കി​ല​ക്കാ​ട്ട്, ജെ​റി​ൾ ജോ​ജോ, ജോ​യ​ൽ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.