റോ​ട്ട​റി ക്ല​ബി​ന് അ​വാ​ർ​ഡ്
Friday, July 3, 2020 10:23 PM IST
തൊ​ടു​പു​ഴ: ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ മി​ക​വു​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തൊ​ടു​പു​ഴ റോ​ട്ട​റി ക്ല​ബി​ന് റോ​ട്ട​റി ഡി​സ്ട്രി​ക്ട് അ​വാ​ർ​ഡ് ല​ഭി​ച്ചു. കോ​യ​ന്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി എ​ന്നീ ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന 145 ക്ല​ബു​ക​ളി​ൽ നി​ന്നാ​ണ് തൊ​ടു​പു​ഴ​യെ അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ച്ച​ത്.
പ്ര​സി​ഡ​ന്‍റ് ഹെ​ജി പി. ​ചെ​റി​യാ​ന് ഒൗ​ട്ട് സ്റ്റാ​ന്‍റിം​ഗ് പ്ര​സി​ഡ​ന്‍റു​ൾ​പ്പെ​ടെ നാ​ല് ഡി​സ്ട്രി​ക്ട് അ​വാ​ർ​ഡു​ക​ളാ​ണ് ക്ല​ബ് ക​ര​സ്ഥ​മാ​ക്കി​യ​ത്. കോ​വി​ഡ് കാ​ല​ത്തും അ​തി​നു​മു​ന്പും റോ​ട്ട​റി ക്ല​ബ് ന​ട​ത്തി​യ നി​ര​വ​ധി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ഹെ​ജി പി. ​ചെ​റി​യാ​നും സെ​ക്ര​ട്ട​റി കെ.​ജി​സു​രേ​ഷ് കു​മാ​റും പ​റ​ഞ്ഞു.

കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം
മ​ന്ദി​രോ​ദ്ഘാ​ട​നം ഇ​ന്ന്

ഇ​ളം​ദേ​ശം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് 11ന് ​ഇ​ളം​ദേ​ശ​ത്ത് പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ നി​ർ​ഹി​ക്കും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​ജ​ശേ​ഖ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച 65 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ശു​പ​ത്രി മ​ന്ദി​രം നി​ർ​മി​ച്ച​ത്.