പീ​ഡ​ന​ക്കേ​സി​ൽ പി​താ​വ് അ​റ​സ്റ്റി​ൽ
Friday, July 3, 2020 10:23 PM IST
നെ​ടു​ങ്ക​ണ്ടം: ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പി​താ​വ് അ​റ​സ്റ്റി​ൽ. നെ​ടു​ങ്ക​ണ്ട​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.
ചൈ​ൽ​ഡ് ലൈ​നി​ൽ ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.
പ്ര​തി​യെ ഇ​ന്ന​ലെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

അ​ന്യേ​ഷ​ണം വേ​ണ​മെ​ന്ന്

രാ​ജാ​ക്കാ​ട്: എ​സ്എ​ൻ​ഡി​പി ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​കെ. മ​ഹേ​ശ​ൻ യൂ​ണി​യ​ൻ ഓ​ഫീ​സി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ​യും ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട അ​ശോ​ക​നും കൂ​ട്ടാ​ളി​ക​ൾ​ക്കു​മെ​തി​രെ​യും ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ശ്രീ​നാ​രാ​യ​ണ സ​ഹോ​ദ​ര ധ​ർ​മ​വേ​ദി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.