ഇന്ധന വിലവർധന: കോൺഗ്രസ് പ്രതിഷേധ സമരം നടത്തി
Monday, June 29, 2020 10:34 PM IST
തൊ​ടു​പു​ഴ: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രെ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നിൽ ന​ട​ന്ന ധ​ർ​ണ​ക​ളു​ടെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ വെ​സ്റ്റ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബിഎസ്
എൻഎൽ ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​ട്രോ​ളി​നും ഡീ​സ​ലി​നും അ​ടി​ക്ക​ടി ഉ​ണ്ടാ​വു​ന്ന വ​ർ​ധ​ന​വ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​സ് അ​ശോ​ക​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തൊ​ടു​പു​ഴ: ഈ​സ്റ്റ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ങ്ങാ​ട്ടു​ക​വ​ല പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​ണ്ടി​പ്പെ​രി​യാ​ർ: കോ​ണ്‍​ഗ്ര​സ് വ​ണ്ടി​പ്പെ​രി​യാ​ർ വാ​ളാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ സി.​പി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

നെ​ടു​ങ്ക​ണ്ടം: ഇ​ന്ധ​ന​വി​ല വ​ർ​ധ​വി​നെ​തി​രെ നെ​ടു​ങ്ക​ണ്ടം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ ഡി​സി​സി സെ​ക്ര​ട്ട​റി എം.​എ​ൻ. ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​ന്പാ​ടും​പാ​റ മ​ണ്ഡ​ലം ക​മ്മിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ണ്ടി​യെ​രു​മ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ ഡി​സി​സി സെ​ക്ര​ട്ട​റി സി.​എ​സ്. യ​ശോ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രു​ണാ​പു​രം മ​ണ്ഡ​ലം ക​മ്മിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ന്പം​മെ​ട്ട് മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ് ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ന്ന ധ​ർ​ണ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ജ​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഹാ​യ​ഗി​രി പോ​സ്റ്റ് ഓ​ഫി​സി​ന് മു​ന്നി​ൽ കാ​ള​വ​ണ്ടി കെ​ട്ടി​വ​ലി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​ജി പാ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ല​ക്കോ​ട്: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പോ​സ്റ്റ് ഓ​ഫീ​സ് ധ​ർ​ണ കെ ​പി സി ​സി മൈ​നോ​റി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്് സം​സ്ഥാ​ന കോ- ​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് കോ​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ടി​ക്കു​ളം: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ടി​ക്കു​ളം പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ട്ര​ഷ​റ​ർ ഇ​ന്ദു സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​തോ​ണി​യി​ൽ ന​ട​ത്തി​യ ധ​ർ​ണ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി കൊ​ച്ചു​പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​മ​ളി: മു​രിക്ക​ടി പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ കു​മ​ളി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു ദാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.