സ​ന്പ​ർ​ക്ക വി​ല​ക്കി​ന്‍റെ മ​റ​വി​ൽ അ​മി​ത​നി​ര​ക്കെ​ന്ന് പ​രാ​തി
Monday, June 29, 2020 10:34 PM IST
മ​റ​യൂ​ർ : സ​ന്പ​ർ​ക്ക വി​ല​ക്കി​ന്‍റെ മ​റ​വി​ൽ കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​യി​ൽ ഓ​ട്ടോ​ക​ളി​ൽ അ​മി​ത​നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി.
കോ​വി​ൽ​ക്ക​ട​വി​ൽ നി​ന്ന് കാ​ന്ത​ല്ലൂ​രി​ലേ​ക്കു​ള്ള യാ​ത്രാ​ക്കൂ​ലി സ​ന്പ​ർക്ക ​വി​ല​ക്കി​ന് മു​ൻ​പ് 30 രൂ​പ​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ 60 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. സ​ന്പ​ർ​ക്ക വി​ല​ക്കി​ന്നെ തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ ര​ണ്ട് പേ​ർ​ക്ക് മാ​ത്ര​മാ​ണ് യാ​ത്ര അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ആ ​സ​മ​യ​ത്ത് നി​ര​ക്ക് ഇ​ര​ട്ടി​യാ​ക്കു​ക​യും എ​ന്നാ​ൽ ഇ​പ്പോ​ൾ സാ​ധാ​ര​ണ രീ​തി​യി​ൽ ആ​ളു​ക​ളെ കു​ത്തി​നി​റ​ച്ച് ഓ​ട്ടോ​യി​ൽ ക​യ​റ്റു​ന്നു​മു​ണ്ട്.
എ​ന്നി​ട്ടും യാ​ത്ര​ക്കൂ​ലി​യി​ൽ ഇ​ള​വ് വ​രു​ത്താ​ൻ ത​യാ​റാ​കു​ന്നി​ല്ല​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.