കേ​ര സ​മൃ​ദ്ധി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നടത്തി
Monday, June 29, 2020 10:34 PM IST
മു​ത​ല​ക്കോ​ടം: സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കേ​ര​സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ലർ ജെ​സി ജോ​ണി നി​ർ​വ​ഹി​ച്ചു.
വ​രും​ത​ല​മു​റ​യി​ലെ കു​ട്ടി​ക​ൾ​ക്ക് നാ​ളി​കേ​ര കൃ​ഷി​യു​ടെ പ്രാ​ധാ​ന്യം പ​ക​ർ​ന്നു ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ഓ​രോ വി​ദ്യാ​ർ​ഥി​യും വീ​ട്ടി​ൽ ഒ​രു തെ​ങ്ങി​ൻ​ തൈ​ന​ട്ട് പ​രി​പാ​ലി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​സ​ഫ് അ​ട​പ്പൂ​ര്, പ്രി​ൻ​സി​പ്പ​ൽ ജി​ജി ജോ​ർ​ജ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഡാ​ന്‍റി എ​സ്എ​ച്ച്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജു പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.