മ​രി​ച്ച നി​ല​യി​ൽ
Friday, June 5, 2020 10:15 PM IST
തൊ​ടു​പു​ഴ: യു​വ​തി​യെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ളി​യാ​ർ ടെ​ക്നി​ക്ക​ൽ സ്കൂ​ളി​നു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മു​ണ്ട​യ്ക്ക​ൽ സി​ജോ​യു​ടെ ഭാ​ര്യ അ​ന്പി​ളി​യെ​യാ​ണ് (34) വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 15 വ​ർ​ഷ​മാ​യി ഇ​വ​ർ മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​ന് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​ഞ്ചു മാ​സം പ്രാ​യ​മു​ള്ള കു​ട്ടി ഉ​ൾ​പ്പെടെ മൂ​ന്ന് മ​ക്ക​ളു​ണ്ട്. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി.