പ​ത്ത് ലി​റ്റ​ർ ചാ​രാ​യം പി​ടി​കൂ​ടി
Friday, June 5, 2020 10:03 PM IST
മൂ​ല​മ​റ്റം: എ​ക്സൈ​സ് സം​ഘം പൂ​ച്ച​പ്ര ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ൽ പ​ത്ത് ലി​റ്റ​ർ ചാ​രാ​യം പി​ടി​കൂ​ടി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12നാ​യി​രു​ന്നു റെ​യ്ഡ്്. പൂ​ച്ച​പ്ര ശ്രാ​യി​പ്പി​ള്ളി​ൽ സു​കു​മാ​ര​ന്‍റെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് ചാ​രാ​യം ക​ണ്ടെ​ത്തി​യ​ത്.
എ​ക​സൈ​സ് സം​ഘ​ത്തെ ക​ണ്ട​തോ​ടെ ഇ​യാ​ൾ ഓ​ടി ര​ക്ഷ​പെ​ട്ടു. ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജെ.എ​സ്. ബി​നു​വും സം​ഘ​വു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. റെ​യ്ഡി​ൽ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ​മാ​രാ​യ സാ​വി​ച്ച​ൻ മാ​ത്യു, കെ.​ആ​ർ.​ബി​ജു , സി​ഇ​ഒ​മാ​രാ​യ രാ​ജേ​ഷ്, ഡെ​ന്നി, ദി​ലീ​പ്, വി​പി​ൻ ജോ​ർ​ജ്, സി​ന്ധു, ഡ്രൈ​വ​ർ അ​നീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.