ത​രി​ശു​ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി
Friday, June 5, 2020 10:00 PM IST
എ​ഴു​കും​വ​യ​ൽ: എ​ഴു​കും​വ​യ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും ചേ​ർ​ന്ന് സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ൽ ഉ​ൾ​പെ​ടു​ത്തി ത​രി​ശു​ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കു​ന്ന​തി​ന്‍റെ വി​ള ന​ടീ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം നി​ർ​വ​ഹി​ച്ചു. എ​ഴു​കും​വ​യ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സാ​ബു മാ​ത്യു മ​ണി​മ​ല​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നെ​ടു​ങ്ക​ണ്ടം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ണി പു​തി​യാ​പ​റ​ന്പി​ൽ, വാ​ർ​ഡ് മെ​ന്പ​ർ ജി​ജോ മ​ര​ങ്ങാ​ട്ട്, കൃ​ഷി ഓ​ഫീ​സ​ർ ഷീ​ൻ ജോ​ണ്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് രാ​ജേ​ഷ് കു​മാ​ർ, ബാ​ങ്ക് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി.​കെ. ജോ​ർ​ജ് തേ​നം​മാ​ക്ക​ൽ, ഗി​രീ​ഷ് കാ​ഞ്ഞി​ര​ക്കാ​ട്ട്, മാ​ത്തു​ക്കു​ട്ടി ആ​ന​ക്ക​ല്ലി​ൽ, ചാ​ക്കോ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ, സെ​ലി​ൻ ചി​റ്റേ​ട​ത്ത്, റാ​ണി കൊ​ങ്ങ​മ​ല​യി​ൽ, ബാ​ങ്ക് സെ​ക്ര​ട്ട​റി വി​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് കു​രി​ശും​പ​ടി​യി​ലെ തേ​ജ​സ് സ്വ​യം സ​ഹാ​യ​സം​ഘ​ത്തി​ലെ 16 പേ​ര​ട​ങ്ങു​ന്ന ക​ർ​ഷ​ക കൂ​ട്ടാ​യ്മ സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി ഏ​റ്റെ​ടു​ത്തു പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ക​ര​നെ​ൽ വി​ത്ത് വി​ത​ച്ച് രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തി കു​ഞ്ഞു​മോ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു നെ​ടു​ങ്ക​ണ്ടം കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ കെ. ​ര​ഞ്ജി​ത് രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡു​മെ​ന്പ​ർ ശോ​ഭ​ന രാ​മ​ൻ​കു​ട്ടി, കൃ​ഷി ഓ​ഫീ​സ​ർ ആ​ർ. ബീ​ന, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സി.​എ. ഷീ​ബ, സം​ഘം പ്ര​സി​ഡ​ന്‍റ് പി.​ജെ. കു​ര്യാ​ക്കോ​സ്, സെ​ക്ര​ട്ട​റി എ.​ഡി. വി​ജ​യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.