കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങ്
Thursday, June 4, 2020 9:36 PM IST
രാ​ജാ​ക്കാ​ട്: കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കും കൈ​ത്താ​ങ്ങാ​യി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി. രാ​ജാ​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കും കി​ട​പ്പു​രോ​ഗി​ക​ൾ​ക്കു​മു​ള്ള കി​റ്റു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത്. അ​രി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും അ​ട​ങ്ങി​യ കി​റ്റു​ക​ളാ​ണ് അ​ർ​ഹ​ത​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. രാ​ജാ​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗം ആ​ർ. ബാ​ല​ൻ​പി​ള്ള കി​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​ഴി​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി. ജോ​സ്, റെ​ജി പ​ന​ച്ചി​ക്ക​ൽ, കി​ങ്ങി​ണി രാ​ജേ​ന്ദ്ര​ൻ, കെ.​കെ. രാ​ജ​ൻ, ഇ​ന്ദി​ര സു​രേ​ന്ദ്ര​ൻ, മി​നി ബേ​ബി, ലി​ജോ മു​ണ്ട​പ്ലാ​ക്ക​ൽ, ജോ​ഷി ക​ന്യാ​ക്കു​ഴി, സ്റ്റാ​ലി​ൻ മ​ർ​ക്കോ​സ്, സാ​ജു ഏ​ബ്ര​ഹാം, പി.​എ​സ്. ബി​ജു, ജോ​ബി ചാ​മ​ക്കാ​ല, സി​ജു മ​ങ്കു​ഴി, ബി​ജു കൂ​ട്ടു​പു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.