വി​ദ്യാ​ഭ്യാ​സ ജി​ല്ല ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Thursday, June 4, 2020 9:34 PM IST
ക​ട്ട​പ്പ​ന: കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം (​ജോ​സ​ഫ്്) ക​ട്ട​പ്പ​ന മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.
ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ജി​ല്ല​യി​ൽ എ​ല്ലാ​യി​ട​ത്തും ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ണ്‍ സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​ത്.
യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യ് കു​ട​ക്ക​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് പെ​രു​മ​ന യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു. പാ​ർ​ട്ടി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ജെ. ജേ​ക്ക​ബ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​ലി​പ്പ് ജി. ​മ​ല​യാ​റ്റ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ചെ​റി​യാ​ൻ പി. ​ജോ​സ​ഫ്, യൂ​ത്ത് ഫ്ര​ണ്ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.