മ​ര​ത്തി​നു മു​ക​ളി​ൽ കു​ടു​ങ്ങി​യ​യാ​ളെ ര​ക്ഷ​പെ​ടു​ത്തി
Wednesday, June 3, 2020 9:45 PM IST
തൊ​ടു​പു​ഴ: മ​രം മു​റി​യ്ക്കാ​ൻ ക​യ​റി​യ​പ്പോ​ൾ ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് മ​ര​ത്തി​ൽ കു​ടു​ങ്ങി​യ​യാ​ളെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പെ​ടു​ത്തി. മു​ട്ടം മ​ല​ങ്ക​ര മ​രു​തും​കു​ന്നേ​ൽ ബി​ജു (40) വി​നെ​യാ​ണ് തൊ​ടു​പു​ഴ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. തൊ​ണ്ടി​ക്കു​ഴ ചാ​ലം​കോ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് സം​ഭ​വം. സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ മ​ര​ത്തി​ന്‍റെ ശി​ഖ​രം മു​റി​ക്കാ​നാ​യി 20 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ ക​യ​റി​യ ബി​ജു ത​ല​ചു​റ്റ​ൽ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ശി​ഖ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. അ​സി.​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​വി.​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ബി​ൽ​സ് ജോ​ർ​ജ്, പി.​ജി.​സ​ജീ​വ​ൻ എ​ന്നി​വ​ർ മ​ര​ത്തി​ൽ ക​യ​റി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ബി​ജു​വി​നെ വ​ല​ ഉ​പ​യോ​ഗി​ച്ച് താ​ഴെ​യി​റ​ക്കി. ബി​ജു​വി​നെ പി​ന്നീ​ട് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.