താ​ലൂ​ക്ക് ഓ​ഫീ​സ് ധ​ർ​ണ ഇ​ന്ന്
Tuesday, June 2, 2020 9:44 PM IST
ചെ​റു​തോ​ണി: വിവിധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ്) നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ ഓ​ഫീ​സു​ക​ൾ​ക്കു​മു​ന്പി​ൽ ഇ​ന്ന് രാ​വി​ലെ 10-ന് ​ധ​ർ​ണ ന​ട​ത്തും. ഇ​ടു​ക്കി താ​ലൂ​ക്ക് ഓ​ഫീ​സ് പ​ടി​ക്ക​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി കാ​ഞ്ഞ​മ​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് കോ​ഴി​മ​ല ഉ​ദ്ഘാ​ട​നം​ചെ​യ്യും. നെ​ടു​ങ്ക​ണ്ട​ത്ത് ജി​ൻ​സ​ണ്‍ വ​ർ​ക്കി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പീ​രു​മേ​ടി​ൽ സ​ണ്‍​സി മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​രി​ച്ച​ൻ നീ​റ​ണാം​കു​ന്നേ​ലും ദേ​വി​കു​ളം റ​വ​ന്യൂ ഡി​വി​ഷ​ൻ ഓ​ഫീ​സി​നു​മു​ന്പി​ൽ ന​ട​ക്കു​ന്ന ധ​ർ​ണ എം.​എം. മാ​ത്യു​വും ഉ​ദ്ഘാ​ട​നം ചെ​യ്യും. തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി തി​ങ്ക​ളാ​ഴ്ച സ​മ​രം ന​ട​ത്തി​യി​രു​ന്നു.

കാ​റ്റി​ലും മ​ഴ​യി​ലും വീ​ടു ത​ക​ർ​ന്നു

അ​ടി​മാ​ലി: ഇ​ന്ന​ലെ രാ​വി​ലെ​യു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും വീ​ട് നി​ശേ​ഷം ത​ക​ർ​ന്നു. തോ​ക്കു​പാ​റ ഗ​വ. സ്കൂ​ളി​ന​ടു​ത്തു താ​മ​സി​ക്കു​ന്ന പു​ത്ത​ൻ​പു​ര​യി​ൽ ഒൗ​സേ​ഫി​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. ഒൗ​സേ​ഫി​ന്‍റെ ഭാ​ര്യ കു​ട്ടി​യ​മ്മ​യും മ​ക​ൻ കു​ഞ്ഞു​മോ​നു​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.കു​ട്ടി​യ​മ്മ രാ​വി​ലെ ലോ​ട്ട​റി വി​ല്പ​ന​യ്ക്കാ​യി പോ​യി​രു​ന്നു. ഒ​രു ക​ണ്ണ് ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ ജോ​ലി​യൊ​ന്നും ഇ​ല്ലാ​ത്ത കു​ഞ്ഞു​മോ​ൻ മാ​ത്ര​മേ സം​ഭ​വ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. വീ​ടു ത​ക​ർ​ന്നു​വീ​ണ സ​മ​യം കു​ഞ്ഞു​മോ​ൻ ഓ​ടി​ര​ക്ഷ​പെ​ട്ടു.