ഉമ്മൻചാണ്ടിക്ക് ഗു​രു​ദ​ക്ഷി​ണ​യു​മാ​യി ബാ​ല​ജ​ന​ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി
Monday, June 1, 2020 9:44 PM IST
തൊ​ടു​പു​ഴ: വി​ക്ട​ർ ചാ​ന​ൽ ആ​രം​ഭി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ബാ​ല​ജ​ന​ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ഗു​രു​ദ​ക്ഷി​ണ. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​ത്ര​ത്തി​ൽ വി​ര​ല​ട​യാ​ള​ങ്ങ​ൾ പ​തി​പ്പി​ച്ചും ബു​ക്കു​ക​ൾ ഉ​യ​ർ​ത്തി​യു​മാ​ണ് കു​ട്ടി​ക​ൾ ഗു​രു​ദ​ക്ഷി​ണ സ​മ​ർ​പ്പി​ച്ച​ത്.
മ​ണ്ഡ​ലം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി.​എം.​അ​രു​ണ്‍ കൃ​ഷ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന അ​ക്കാ​ദ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. ആ​ൽ​ബ​ർ​ട്ട് ജോ​സ് ഉ​ദ്്ഘാ​ട​നം ചെ​യ്തു. ഹ​രി​ത​വേ​ദി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് കി​ഴ​ക്കേ​ക്ക​ര, ജൂ​ണി മു​ത​ല​ക്കോ​ടം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ചേ​റ്റു​കു​ഴി ഗ്രേ​സ് വി​ല്ലേ​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഷേ​ബാ സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​താ ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ മി​നി പ്രി​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം മു​രു​ക​ൻ എം. ​പി​ള്ള സ​ന്ദേ​ശം ന​ൽ​കി.

വൈ​ദ്യു​തി മു​ട​ങ്ങും

മൂ​ല​മ​റ്റം: 11 കെ​വി ലൈ​നി​ൽ ട​ച്ച് വെ​ട്ട് ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ടാ​ട്, ഇ​ല​പ്പ​ള്ളി, ക​ണ്ണി​ക്ക​ൽ, പു​ത്തേ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‌ അ​റി​യി​ച്ചു.