സി​പി​എം നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണം: യുഡിഎ​ഫ്
Saturday, May 30, 2020 10:42 PM IST
തൊ​ടു​പു​ഴ: സി​പി​എം നേ​താ​ക്ക​ൾ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​നും ക​ണ്‍​വീ​ന​ർ അ​ല​ക്സ് കോ​ഴി​മ​ല​യും പ്ര​തി​ഷേ​ധി​ച്ചു.
ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് രാ​പ​ക​ലി​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ മ​നോ​വീ​ര്യം കെ​ടു​ത്തു​ന്ന സി​പി​എം നേ​താ​ക്ക​ൾ മാ​പ്പ​ർ​ഹി​ക്കാ​ത്ത തെ​റ്റാ​ണ് ചെ​യ്ത​തെ​ന്നും കു​റ്റ​വാ​ളി​ക​ളാ​യ നേ​താ​ക്ക​ളെ ഉ​ട​ൻ അ​റ​സ്റ്റു​ചെ​യ്യ​ണ​മെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.