കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Friday, May 29, 2020 10:19 PM IST
കു​ട​യ​ത്തൂ​ർ: ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു കു​ട​യ​ത്തൂ​ർ ക​ല്ലം​മാ​ക്ക​ൽ സു​രേ​ന്ദ്ര​ൻ (റി​ട്ട. ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ - 59) കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ തൊ​ടു​പു​ഴ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് പ​ക​ൽ 11.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ സി​നി കു​ട​യ​ത്തൂ​ർ കൊ​ച്ചു വെ​ള്ളി​യാം​കു​ന്നേ​ൽ കു​ടു​ബാം​ഗം. മ​ക്ക​ൾ: അ​മൃ​ത, ആ​ദി​ത്യ.