സാ​​ന്പ​​ത്തി​​ക ബാ​​ധ്യ​​ത:വ്യാ​​പാ​​രി ജീ​​വ​​നൊ​​ടു​​ക്കി
Wednesday, May 27, 2020 10:03 PM IST
ഉ​​പ്പു​​ത​​റ: സാ​​ന്പ​​ത്തി​​ക ബാ​​ധ്യ​​ത​​യേ​​തു​​ട​​ർ​​ന്ന് പ​​ല​​ച​​ര​​ക്കു വ്യാ​​പാ​​രി ജീ​​വ​​നൊ​​ടു​​ക്കി. അ​​യ്യ​​പ്പ​​ൻ​​കോ​​വി​​ൽ അ​​റ​​ഞ്ഞ​​നാ​​ൽ ദി​​ലീ​​പ് (51) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ എ​​ട്ട​​ര​​യോ​​ടെ വീ​​ടി​​നു​​സ​​മീ​​പം മ​​ര​​ക്കൊ​​ന്പി​​ൽ തൂ​​ങ്ങി​​യ​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ​​ത​​ന്നെ മാ​​ട്ടു​​ക്ക​​ട്ട​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. സാ​​ന്പ​​ത്തി​​ക ബാ​​ധ്യ​​ത​​യാ​​ണ് മരണകാ​​ര​​ണ​​മെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. അ​​യ്യ​​പ്പ​​ൻ​​കോ​​വി​​ൽ പ്രാ​​ഥ​​മി​​കാ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ലെ മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​ർ സ്ഥ​​ല​​ത്തെ​​ത്തി സ്ര​​വം ശേ​​ഖ​​രി​​ച്ച് പ​​രി​​ശോ​​ധ​​ന​​ക്ക് അ​​യ​​ച്ചു. ഭാ​​ര്യ: ആ​​ശ. മ​​ക്ക​​ൾ: ശ്രീ​​ല​​ക്ഷ്മി, ശ്രീ​​രാ​​ഗ്. സം​​സ്കാ​​രം ന​​ട​​ത്തി. ഉ​​പ്പു​​ത​​റ പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.