വീ​​ടി​​നു​​ള്ളി​​ൽ മ​​രി​​ച്ച​​നി​​ല​​യി​​ൽ
Wednesday, May 27, 2020 10:03 PM IST
നെ​​ടു​​ങ്ക​​ണ്ടം: ഗൃ​​ഹ​​നാ​​ഥ​​നെ വീ​​ടി​​നു​​ള്ളി​​ൽ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. താ​​ന്നി​​മൂ​​ട് ബ്ലോ​​ക്ക് ന​​ന്പ​​ർ 25-ൽ ​​പി.​​എം. രാ​​ജ​​ൻ (പ​​ന്ത​​ളം രാ​​ജ​​ൻ- 64) ആ​​ണ് മ​​രി​​ച്ച​​ത്. ചൊ​​വ്വാ​​ഴ്ച രാ​​ത്രി എ​​ട്ടോ​​ടെ​​യാ​​ണ് വീ​​ടി​​നു​​ള്ളി​​ലെ സോ​​ഫാ​​യി​​ൽ മൃ​​ത​​ദേ​​ഹം കാ​​ണ​​പ്പെ​​ട്ട​​ത്. വീ​​ട്ടി​​ൽ രാ​​ജ​​ൻ മാ​​ത്ര​​മേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളു. ഭാ​​ര്യ സു​​ഭ​​ദ്ര പു​​റ്റ​​ടി​​യി​​ലു​​ള്ള മ​​ക​​ന്‍റെ വീ​​ട്ടി​​ൽ പോ​​യി​​രു​​ന്നു. ചൊ​​വ്വാ​​ഴ്ച പ​​ക​​ൽ തു​​ട​​ർ​​ച്ച​​യാ​​യി മ​​ക്ക​​ൾ ഫോ​​ണ്‍ വി​​ളി​​ച്ചി​​ട്ടും പ്ര​​തി​​ക​​ര​​ണം ഇ​​ല്ലാ​​തി​​രു​​ന്ന​​തി​​നേ​​തു​​ട​​ർ​​ന്ന് അ​​യ​​ൽ​​വാ​​സി​​ക​​ളോ​​ട് അ​​ന്വേ​​ഷി​​ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. അ​​യ​​ൽ​​ക്കാ​​ർ ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ലാ​​ണ് മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. ഹോ​​ട്ട്സ്പോ​​ട്ടാ​​യി പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്ന പു​​റ്റ​​ടി​​യി​​ലെ മ​​ക​​ന്‍റെ വീ​​ട്ടി​​ൽ ഇ​​യാ​​ൾ പോ​​യി​​രു​​ന്ന​​താ​​യി സം​​ശ​​യി​​ക്കു​​ന്നു. ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഇ​​യാ​​ളു​​ടെ സ​​ഹോ​​ദ​​ര​​ൻ ചെ​​ന്നൈ​​യി​​ൽ​​നി​​ന്നു എ​​ത്തി​​യി​​രു​​ന്നു. ഇ​​ക്കാ​​ര​​ണ​​ങ്ങ​​ളാ​​ൽ കോ​​വി​​ഡ് ടെ​​സ്റ്റ് ന​​ട​​ത്താ​​നും പോ​​സ്റ്റു​​മോ​​ർ​​ട്ടം കോ​​ട്ട​​യ​​ത്ത് ന​​ട​​ത്താ​​നും തീ​​രു​​മാ​​നി​​ച്ചു. സം​​സ്കാ​​രം പി​​ന്നീ​​ട് . മ​​ക്ക​​ൾ: ര​​തീ​​ഷ് കു​​മാ​​ർ, ഹ​​രീ​​ഷ് കു​​മാ​​ർ. മ​​രു​​മ​​ക്ക​​ൾ: ര​​മ്യ, ദീ​​പ.