ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ ച​ര​മ​ദി​നം ആ​ച​രി​ച്ചു
Wednesday, May 27, 2020 9:33 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി ഡി​സി​സി ഓ​ഫീ​സി​ൽ ന​ട​ന്ന ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മു​ൻ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​പി. ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ഡി. അ​ർ​ജു​ന​ൻ, ജോ​യി വ​ർ​ഗീ​സ്, അ​നി​ൽ ആ​ന​ക്ക​നാ​ട്ട്, അ​പ്പ​ച്ച​ൻ വേ​ങ്ങ​ക്ക​ൽ, സാ​ബു വെ​ങ്കി​ട്ട​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് -ഐ ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ ച​ര​മ വാ​ർ​ഷി​ക ദി​നാ​ച​ര​ണം ന​ട​ത്തി. എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, ജോ​ണി കു​ളം​പ​ള്ളി, തോ​മ​സ് രാ​ജ​ൻ, തോ​മ​സ് മൈ​ക്കി​ൾ, സി​ജു ച​ക്കും​മൂ​ട്ടി​ൽ, സി​ബി പാ​റ​പ്പാ​യി, ബി​നോ​യി വെ​ണ്ണി​ക്കു​ളം, ജെ​സ​ൻ സ​ണ്ണി, ബി​ജു പു​ന്നോ​ലി, ക്രി​സ് അ​ഗ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.