പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Wednesday, May 27, 2020 9:32 PM IST
തൊ​ടു​പു​ഴ: കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച കോവിഡ് പാ​ക്കേ​ജി​ൽ കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക മേ​ഖ​ല​ക്ക് ഒ​രു പ്ര​യോ​ജ​ന​വും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് അ​ഗ​സ​്റ്റി​ൻ കു​റ്റ​പ്പെ​ടു​ത്തി.
പാ​ക്കേ​ജി​ൽ കേ​ര​ള​ത്തെ അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ ക​മ്മി​റ്റി തൊ​ടു​പു​ഴ ഇ​ൻ​കം ടാ​ക്സ് ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്ഥാ​ന യൂ​ത്ത് ഫ്ര​ണ്ട് പ്ര​സി​ഡ​ന്‍റ് ഗീ​വ​ർ പു​തു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​മി​ഥു​ൻ സാ​ഗ​ർ, സോ​നു ജോ​സ​ഫ്, മ​നോ​ജ് വ​ഴു​ത​ല​ക്കാ​ട്ട്, ഷാ​ജി മാ​ത്യു, സു​ബി​ൻ വ​ട്ട​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.