തൊ​ടു​പു​ഴ താ​ലൂ​ക്കി​ലെ ഭ​ക്ഷ്യ വി​ത​ര​ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന
Wednesday, May 27, 2020 9:31 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് - 19 പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ​ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന.​കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സൗ​ജ​ന്യ റേ​ഷ​ൻ ഇ​ന​ത്തി​ൽ ഏ​പ്രി​ലി​ൽ 243 ലോ​ഡ് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും മേ​യ് 23 വ​രെ 155 ലോ​ഡ്് സാ​ധ​ന​ങ്ങ​ളും സ​പ്ലെ​കോ എ​ൻ​എ​ഫ്എ​സ്എ ഗോ​ഡൗ​ണ്‍ വ​ഴി റേ​ഷ​ൻ ക​ട​യി​ലൂ​ടെ വി​ത​ര​ണം ന​ട​ത്തി. സാ​ധാ​ര​ണ വി​ത​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ മൂ​ന്നി​ര​ട്ടി ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഇ​ത് കൂ​ടാ​തെ അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 20 മെ​ട്രി​ക് ട​ണ്‍ അ​രി, ക​ന്യാ​സ്ത്രീ മ​ഠ​ങ്ങ​ൾ​ക്ക് നാ​ല് മെ​ട്രി​ക് ട​ണ്‍ അ​രി മ​റ്റ് അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്ക് 3.5 മെ​ട്രി​ക് ട​ണ്ണും റേ​ഷ​ൻ കാ​ർ​ഡ് ഇ​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.