ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Monday, May 25, 2020 9:15 PM IST
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ കൃ​ഷി ഭ​വ​നു​ക​ൾ​ക്ക് മു​ന്പി​ലും ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
തൊ​ടു​പു​ഴ കൃ​ഷി​ഭ​വ​ന് മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
​കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ക​ർ​ഷ​ക​രോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന​യും വ​ഞ്ച​ന​യു​മാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും അ​ടി​യ​ന്തി​ര​മാ​യി ഇ​ത്ത​രം കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​ക​ളി​ൽ ​ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ പ​റ​ഞ്ഞു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി പാ​ല​യ്ക്ക​ൻ, റോ​ബി​ൻ മൈ​ലാ​ടി, ജെ​യ്സ​ണ്‍ ന​ടു​വി​ലേ​ക്കി​ഴ​ക്കേ​ൽ, വി​ശ്വ​നാ​ഥ​ൻ ആ​ചാ​രി, ഷി​ബൂ​സ് സ്ക​റി​യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​ല​ക്കോ​ട് തോ​മ​സ് മാ​ത്യു ക​ക്കു​ഴി, മ​ണ​ക്കാ​ട് എ​ൻ.​ഐ. ബെ​ന്നി, ഇ​ട​വെ​ട്ടി​യി​ൽ മ​നോ​ജ് കോ​ക്കാ​ട്ട്, മു​ട്ട​ത്ത് ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, കു​മാ​ര​മം​ഗ​ല​ത്ത് ലീ​ല​മ്മ ജോ​സ്, വെ​ള്ളി​യാ​മ​റ്റ​ത്ത് എ.​എം. ദേ​വ​സ്യ, പു​റ​പ്പു​ഴ​യി​ൽ ജി​ജി വ​ർ​ഗീ​സ്, ക​രി​മ​ണ്ണൂ​രി​ൽ ബേ​ബി തോ​മ​സ്, വ​ണ്ണ​പ്പു​റ​ത്ത് സ​ജി ക​ണ്ണം​പു​ഴ, ക​രി​ങ്കു​ന്ന​ത്ത് ജോ​യി ക​ട്ട​ക്ക​യം എ​ന്നി​വ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.