കോ​വി​ഡ് 19 സ​ഹാ​യ വാ​യ്പ പ​ദ്ധ​തി​ക​ൾ
Saturday, May 23, 2020 11:07 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന കോ​വി​ഡ് -19 ന്‍റെ സ​ഹാ​യ വാ​യ്പ പ​ദ്ധ​തി​ക​ളു​ടേ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​സ്ക് ഇ​ൻ​സി​നേ​റ്റ​റി​ന്‍റെ​യും ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​എ. കു​ഞ്ഞു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ ത​ങ്ക​പ്പ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​തി, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. അ​നി​ൽ, ബാ​ങ്ക് സെ​ക്ര​ട്ട​റി മോ​ണ്‍​സി കു​ര്യ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ർ.​സി. സു​ജി​ത്കു​മാ​ർ, ബേ​ബി​ലാ​ൽ, കെ.​കെ ര​വി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​ഞ്ചാ​യ​ത്തി​ന്‍റെ ര​ണ്ടാം​ഗ​ഡു ദു​രി​താ​ശ്വാ​സ സ​ഹാ​യ​വും സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ദു​രി​താ​ശ്വാ​സ സ​ഹാ​യ​വും, സു​വ​ർ​ണ കു​ടും​ബ​ശ്രീ സം​ഘ​ത്തി​ന്‍റെ ദു​രി​താ​ശ്വാ​സ സ​ഹാ​യ​വും മ​ന്ത്രി ഏ​റ്റു​വാ​ങ്ങി.