ധ​ർ​ണ ന​ട​ത്തി
Saturday, May 23, 2020 11:03 PM IST
തൊ​ടു​പു​ഴ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ സാ​ന്പ​ത്തി​ക ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ ഈ​സ്റ്റ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കെ. ഷാ​ഹു​ൽ​ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ പി.​എ​സ്.​രാ​ജ​ൻ, ലൈ​ല ജോ​സ​ഫ്, എ.​എ​സ്. ജാ​ഫ​ർ​ഖാ​ൻ, കെ.​എ​സ്. ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​ർ പ്ര​സം​ഗി​ച്ചു.