സ​മ​രം നടത്തി
Saturday, May 23, 2020 11:01 PM IST
അ​ടി​മാ​ലി: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ ​എ​സ് യു ​ദേ​വി​കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​മാ​ലി പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ൽ നി​ൽ​പു​സ​മ​രം ന​ട​ത്തി.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ ക​ന​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​രം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. സ്ക​റി​യ ഉ​ദ്ഘാ​ട​നം​ചെ​യ്തു.