ര​ക്ത​ദാ​ന​ക്യാ​ന്പ് ന​ട​ത്തി
Saturday, May 23, 2020 10:47 PM IST
തൊ​ടു​പു​ഴ: ജൂ​നി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജെ​സി​ഐ തൊ​ടു​പു​ഴ​യു​ടെ ആ​ഭ്യ​മു​ഖ്യ​ത്തി​ൽ ര​ണ്ടു​ദി​വ​സ​ത്തെ ര​ക്ത​ദാ​ന​ക്യാ​ന്പ് ഐ​എം​എ ബ്ല​ഡ് ബാ​ങ്കി​ൽ സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ത്തി​യ ക്യാ​ന്പി​ൽ ജെ​സി​ഐ അം​ഗ​ങ്ങ​ളും മ​റ്റു യു​വ​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ ജോ​സ് പു​ളി​മൂ​ട്ടി​ൽ, സെ​ക്ര​ട്ട​റി മാ​ത്യു, ബ്ല​ഡ് ഡൊ​ണേ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​അ​നി​ൽ ജെ​യിം​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.