മ​​രി​​ച്ച നി​​ല​​യി​​ൽ
Saturday, May 23, 2020 10:12 PM IST
അ​​ടി​​മാ​​ലി: മ​​ച്ചി​​പ്ലാ​​വ് പോ​​സ്റ്റാ​​ഫീ​​സ് പ​​ടി​​യി​​ൽ വ​​യോ​​ധി​​ക​​നെ സ്വ​​ന്തം പ​​റ​​ന്പി​​ൽ ക​​ത്തി​​ക്ക​​രി​​ഞ്ഞ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. പു​​തു​​മ​​ന​​യി​​ൽ പൈ​​ലി(81)​​യു​​ടെ മൃ​​ത​​ദേ​​ഹ​​മാ​​ണ് സ്വ​​ന്തം പ​​റ​​ന്പി​​ൽ ക​​ത്തി​​ക്ക​​രി​​ഞ്ഞ ക​​ണ്ടെ​​ത്തി​​യ​​ത്.

ദേ​​ശീ​​യ​​പാ​​ത​​യി​​ൽ​​നി​​ന്നു 300 മീ​​റ്റ​​ർ മാ​​റി ആ​​ൾ​​താ​​മ​​സ​​മി​​ല്ലാ​​ത്ത പ​​റ​​ന്പി​​ലാ​​ണ് മൃ​​ത​​ദേ​​ഹം കാ​​ണ​​പ്പെ​​ട്ട​​ത്. അ​​ടി​​മാ​​ലി സി​​ഐ അ​​നി​​ൽ ജോ​​ർ​​ജി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു. മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്കു മാ​​റ്റി.ഭാ​​ര്യ: മ​​റി​​യം ത​​ല​​ക്കോ​​ട് കെ​​ടി​​ച്ചാ​​ലി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: മേ​​രി, ചി​​ന്ന​​മ്മ, സൂ​​സ​​ൻ, ഏ​​ൽ​​ദോ​​സ്. മ​​രു​​മ​​ക്ക​​ൾ: എ​​ൽ​​ദോ​​സ്, മേ​​രി, ജോ​​ർ​​ജ്, പ​​രേ​​ത​​നാ​​യ വ​​ർ​​ഗീ​​സ്.