അ​പ​ക​ട ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റ​ണമെന്ന്
Friday, May 22, 2020 10:27 PM IST
ക​രി​ങ്കു​ന്നം: സ്വ​കാ​ര്യ ഭൂ​മി​യി​ൽ അ​യ​ൽ​വാ​സി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ വൃ​ക്ഷ​ങ്ങ​ളും വൃ​ക്ഷ​ത്ത​ല​പ്പു​ക​ളും അ​ടി​യ​ന്തി​ര​മാ​യി മു​റി​ച്ചു മാ​റ്റു​ന്ന​തി​നോ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നോ സ്ഥ​ല​മു​ട​മ​ക​ൾ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

അ​ല്ലാ​ത്ത പ​ക്ഷം ഉ​ണ്ടാ​കു​ന്ന എ​ല്ലാ ന​ഷ്ട​ങ്ങ​ൾ​ക്കും ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ട് സെ​ക്ഷ​ൻ 238 എ​ന്നി​വ പ്ര​കാ​രം ഉ​ട​മ​ക​ൾ ഉ​ത്ത​ര​വാ​ദി​ക​ളാ​യി​രി​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.